599 രൂപയ്ക്കു അണ്‍ലിമിറ്റഡ് നെറ്റ്

599 രൂപയ്ക്കു അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍. രണ്ട് എംബിപിഎസ് വേഗത്തില്‍ എത്ര ജിബി വേണമെങ്കിലും ഈ പ്ലാനില്‍ ഉപയോഗിക്കാം.