വിക്ടറിന് പ്രീമിയം എഡിഷനുമായി ടിവിഎസ്

വിക്ടറിന് പ്രീമിയം എഡിഷനുമായി ടിവിഎസ്

55,065 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ വിപണിയില്‍ അവതരിച്ചിരിക്കുന്നത്. 

വരാനിരിക്കുന്ന ഉത്സവകാലം ലക്ഷ്യമിട്ടാണ് വിക്ടറിനെ പുതിയ പതിപ്പുമായുള്ള ടിവിഎസിന്റെ വരവ്.