ഇലക്‌ട്രിക് ടിയാഗോ...

അടുത്തിടെ വിപണിയിലെത്തി വിജയം കൈവരിച്ച ടിയാഗോ ഹാച്ച്‌ബാക്കാണ് ടാറ്റ കുടുംബത്തിലെ ആദ്യ ഇലക്‌ട്രിക് അവതാരം. യുകെയില്‍ നടന്ന ലോ കാര്‍ബണ്‍ എമിഷന്‍ വെഹിക്കില്‍ ഷോയിലാണ് ടിയാഗോ ഇലക്‌ട്രിക് ടാറ്റ മോട്ടോഴ്സ് ആദ്യമായി അവതരിപ്പിച്ചത്. ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്ററിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.