ഞെട്ടിക്കും വിലക്കുറവില്‍ ഹാര്‍ലി

സ്‌റ്റോക്ക് വിറ്റഴിക്കലിന്റെ ഭാഗമായി ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് മോഹവിലയില്‍ വാഹനം സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.