തലയെടുപ്പോടെ...പുതിയ നിറത്തില്‍...


350 സിസി ക്ലാസിക് ഇനി ഗണ്‍മെറ്റല്‍ഗ്രേ നിറത്തിലും 500 സിസി ക്ലാസിക് സ്റ്റഫ് ബ്ലാക്ക് നിറത്തിലും ഇനി ലഭ്യമാകും. 


ഗണ്‍മെറ്റല്‍ ഗ്രേ ക്ലാസിക് 350-ക്ക് 1.59 ലക്ഷം രൂപയും സ്റ്റഫ് ബ്ലാക്ക് ക്ലാസിക് 500-ന് 2.05 ലക്ഷം രൂപയുമാണ് ചെന്നൈ എക്‌സ്‌ഷോറൂം വില. 350-യില്‍ ക്രോം എക്‌സ്‌ഹോസ്റ്റ് പഴയപടി തുടരും. എന്നാല്‍ ക്ലാസിക് 500-ല്‍ ബോഡിക്ക് ഇണങ്ങിയ ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ് സ്ഥാനംപിടിച്ചു.