മഹീന്ദ്രയുടെ ഇലക്​ട്രിക്​ റിക്ഷകള്‍...

ഇ-ആല്‍ഫ മിനി എന്ന പേരിലാണ്​ മഹീന്ദ്ര ഇലക്​ട്രിക്​ റിക്ഷ പുറത്തിറക്കിയിരിക്കുന്നത്​. 


ഇന്ത്യയിലെ ഇലക്​ട്രിക്​ വാഹന വിപണിയില്‍ അല്‍ഭുതങ്ങള്‍ സൃഷ്​ടിച്ച മഹീന്ദ്ര ഇ-റിക്ഷയിലൂടെ മറ്റൊരു വാഹന വിപ്ലവത്തിന്​ കൂടി​ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്​​