ഇനി ജാഗ്വാര്‍ ഇലക്ട്രിക് മാത്രം

2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍.