ഇവരുടെ പ്രണയം....ഇവനോട്‌

കാറുകളില്‍ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ഒരു വാഹനമുണ്ട്,പ്രിമൊണ്‍ ഏഷ്യ എന്ന സിംഗപ്പൂര്‍ കമ്പനിയാണ് 2017 വുമണ്‍ ഓട്ടോമോട്ടീവ് ബൈയേഴ്‌സ് സ്റ്റഡി എന്ന പേരില്‍ സര്‍വ്വെ നടത്തിയിരിക്കുന്നത്.ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാറുകള്‍ അതില്‍ തന്നെ മിഡ് സൈസ് സെഡാന്‍ ഹോണ്ട സിറ്റിയാണ് സ്ത്രീകളുടെ ഇഷ്ടവാഹനമായി തെരഞ്ഞെടുത്തിരിക്കുന്നത്