ചൈനയ്ക്കും വേണ്ട ഇന്ധനം...

പെട്രോള്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണവും വില്‍പനയും ചൈനയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. അന്തരീക്ഷ മലീനികരണം കുറയ്ക്കുകയും, അതുവഴി പരിസ്ഥിത സംരക്ഷണത്തിനുമായാണ് ഇത്തരത്തിലൊരു തീരുമാനം.