സാസംങ് ഇനി കാറോടിക്കും

സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ പരീക്ഷണ ഓട്ടത്തിന് അനുമതി കാലിഫോര്‍ണിയയില്‍ സാംസങിന് പരീക്ഷണ ഓട്ടം നടത്താം കാലിഫോര്‍ണിയയില്‍ സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ പരീക്ഷണ ഓട്ടം നടത്താന്‍ സാംസങിന് അനുമതി.