വെളുമ്പന്മാര്‍ മുമ്പന്മാര്‍....???

ഇന്ത്യന്‍ നിരത്തുകളുടെ സാഹചര്യം വെളുത്ത കാറുകളെ പ്രിയമുള്ളതാക്കുന്നു ഔട്ട്‌ഡേറ്റഡ് ഫാഷന്‍ ആകാത്തത് എന്ന പ്രത്യേകതയും ആളുകളെ വെളുത്ത കാറുകളിലേക്ക് ആകര്‍ഷി്ക്കുന്നു.എല്ലാ കാറുകളെയും ആദ്യമായി വെള്ള നിറത്തിലാണ് ഡിസൈന്‍ ചെയ്യുന്നത്.പ്രിപ്രൊഡക്ഷന്‍ പ്രശ്‌നങ്ങള് വേഗത്തില്‍ വിലയിരുത്താന്‍ വെളുത്ത നിറത്തിന് സാധിക്കും.മറ്റ് കാറുകളെ അപേക്ഷിത്ത് വെളുത്ത കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതലാണ്