ഗ്ലോസി ഗ്രീനില്‍ ഐ20…!!!

മോഡിഫിക്കേഷനില്‍ വ്യത്യസ്തത നിറഞ്ഞ ഹ്യൂണ്ടായി എലൈറ്റ് ഐ20 ഹൈപ്പര്‍വൊഡ് ഐ 20 എന്ന പേരിലാണ് കസ്റ്റം ഡിസൈന്‍ ശ്രദ്ധേയമാകുന്നത്.ഗ്ലോസി ഗ്രീന്‍ പെയിന്റ് ആണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.ഹണി കോ മ്പ് പാറ്റേണില്‍ ഒരുക്കിയ വലിയ എയര്‍ ഇന്‍ലൈറ്റുകളാണ് ഹൈപ്പര്‍വൊഡിന്റെ സവിശേഷത.ഇതിന് തേരുന്ന ഷാര്‍പ്പ് ലോവര്‍ ലിപ്പ്.