സ്‌റ്റെലീഷായി സ്വിഫ്റ്റ്

മാരുതിയുടെ സ്‌റ്റൈലിഷ് ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു ഡല്‍ഹിയില്‍ നടക്കുന്ന ഒട്ടോ എക്‌സ്‌പോയിലായിരിക്കും അരങ്ങേറ്റം ജപ്പാന്‍ വിപണിക്ക് ശേഷം മാരുതിയുടെ സ്‌റ്റൈലിഷ് ഹാച്ച്ബാക്ക് സ്വിഫ്റ്റ് ഇന്ത്യയിലേക്ക് എത്തുന്നു. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും സ്വിഫ്റ്റിന്റെ ഇന്ത്യന്‍ അരങ്ങേറ്റം.